ചെന്നൈ എക്സ്പ്രസ്സ് എന്ന ഷാരൂഖ് ഖാൻ സിനിമയിൽ 1234 എന്ന സോങ്ങിൽ അഭിനയിക്കാൻ വിളിച്ചെങ്കിലും അത് നിരസിച്ചു.
credits : Google
റൗഡി പിക്ചർസ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെയും ഒരു ലിപ് ബാം കമ്പനിയുടെയും കോ-ഫൗണ്ടർ കൂടെയാണ്
2003 ഇൽ മനസ്സിനക്കരെ എന്ന മലയാളം ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറിയ നയൻതാര ആദ്യകാലങ്ങളിൽ അവതാരിക ആയും ജോലി ചെയ്തിട്ടുണ്ട്
credits : Google
2015 ൽ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് വിഘ്‌നേശ് ശിവനെ പരിചയപെട്ടു. 7 വർഷത്തെ പ്രണയത്തിനു ശേഷം 2022 ജൂൺ ൯ നു വിവാഹിതരായി
credits : Google
സറോഗസിയിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. ഒരുപാട് വിവാദങ്ങൾക്ക് വഴിവെച്ച ഒന്നായിരുന്നു ഇത്.
credits : Google