സണ്ണി ലിയോണിന്റെ യഥാർത്ഥ പേര് കരഞ്ജിത് കൗർ വോഹ്ര എന്നാണ്
credits : Google
adult എന്റർടൈൻമെന്റ് ഇൻഡസ്ട്രയിൽ എത്തുന്നതിനു മുൻപ് സണ്ണി ഒരു ജർമൻ ബേക്കറിയിലും tax & retirement ഓഫീസിലും ജോലി ചെയ്തിട്ടുണ്ട്
credits : Google
കാരൻ മൽഹോത്ര എന്നായിരുന്നു അവളുടെ സ്റ്റേജ് നെയിം
credits : Google
2011 ഇൽ ഡാനിയേൽ വെബറിനെ വിവാഹം ചെയ്തു
credits : Google
2011 ഇൽ ഇന്ത്യൻ റിയാലിറ്റി സീരീസ് ആയ ഹിന്ദി ബിഗ് ബോസിലൂടെ സണ്ണിയുടെ ബോളിവുഡ് കരിയർ ആരംഭിച്ചു
credits : Google
2017 ഇൽ സണ്ണി ലിയോണും ഭർത്താവും അവരുടെ ആദ്യത്തെ കുട്ടിയെ മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിൽ നിന്നും ദത്തെടുത്തു
credits : Google
നിഷ കൗർ വെബർ എന്നാണ് ആ കുട്ടിയുടെ പേര്
credits : Google
2018 ഇൽ സണ്ണി ലിയോണിനും ഭർത്താവിനും surrogacy വഴി ഇരട്ട കുട്ടികൾ ജനിച്ചു
credits : Google
അഷേർ സിംഗ് വെബർ, നോഹ സിംഗ് വെബർ എന്നിങ്ങനെയാണ് ആ കുട്ടികളുടെ പേരുകൾ
credits : Google