ഹിന്ദി , തെലുഗ് സിനിമകളിൽ നിറസാന്നിധ്യമായ താര സുന്ദരി. 1992  ജൂലൈ 31 നു ജനനം.

credits : google

ഫ്യൂഗിളി എന്ന  കോമഡി ചിത്രത്തിലൂടെ സിനിമയിൽ എത്തിയ താരം, M.S. Dhoni: The Untold Story എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി.

credits : google

മറ്റു പല അഭിനേതാക്കളെയും പോലെ കിയാരയും തന്റെ പേര് മാറ്റിയിരുന്നു. ആലിയ അദ്വാനി എന്നാണ് കിയാരയുടെ  ഒഫീഷ്യൽ നെയിം.

credits : google

ഹിന്ദി സിനിമയിൽ ആലിയ ഭട്ട് എന്ന പേര് സുപരിചിതമായതു കൊണ്ട് സൽമാൻ ഖാൻ ആണ് കിയാര എന്ന പേര് നിർദ്ദേശിച്ചത്.

credits : google

ഈ പേരിനു പ്രിയങ്ക ചോപ്രയുമായുള്ള കണക്ഷൻ അറിയുമോ? പ്രിയങ്ക ചോപ്രയുടെ ചിത്രമായ അഞ്ജാന ആജ്ഞാനി എന്ന സിനിമയിൽ നിന്നും പ്രചോദനം കൊണ്ട് ഇട്ട പേരാണിത്.

credits : google

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട് കിയാരാ. അമ്മയുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഡിഗ്രി പൂർത്തിയാക്കിയതെന്ന് ഒരു ഇന്റർവ്യൂവിൽ താരം പറഞ്ഞിരുന്നു.

credits : google

credits : google

ബോളിവുഡിൽ അഭിനയിക്കുക എന്നത് വലിയ ആഗ്രഹം ആയിരുന്നുവെങ്കിലും കിയാരയുടെ ആദ്യത്തെ ജോലി ഒരു ടീച്ചർ ആയിട്ടാരുന്നു 

പക്ഷെ 8 വയസുമാത്രമുള്ളപ്പോൾ തന്നെ കിയാരാ ഒരു ബേബി ക്രീമിന്റെ പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു.

credits : google

2018 ഇൽ നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങിയ ലസ്റ്റ് സ്റ്റോറീസ് ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

credits : google