1971 ൽ സൗത്ത് ആഫ്രിക്കയിൽ ആണ് ഇലോൺ റീവ് മസ്കിൻറെ ജനനം 

Credits : Google

സ്പേസ് എക്സ്, ടെസ്ല, ട്വിറ്റെർ , ഏയ്ഞ്ചൽ ഇൻവെസ്റ്റർ തുടങ്ങിയവയുടെ അമരക്കാരൻ.

Credits : Google

ഫോബ്സ് മാഗസിന്റെ കണക്കനുസരിച്ചു ലോകത്തിലെ പണക്കാരിൽ രണ്ടാമൻ. 174 ബില്യൺ ഡോളർ ആസ്തി.

Credits : Google

ഈ അടുത്താണ് ഇലോൺ മസ്ക് ട്വിറ്റർ 44  ബില്യൺ യു എസ് ഡോളറിനു സ്വന്തമാക്കിയത്.

Credits : Google

എന്നാൽ അന്ന് മുതൽ മസ്ക് ഓരോരോ വിവാദങ്ങളിൽ പെടുകയായിരുന്നു.

Credits : Google

ഇപ്പോഴിതാ പ്രമുഖ ജേര്ണലിസ്റ്റുകളെ ട്വിറ്ററിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് ഇലോൺ മസ്ക്. അതിനുള്ള കാരണം അറിയണോ?

Credits : Google

ന്യൂയോർക് ടൈംസ്, സി എൻ എൻ, വോയിസ് ഓഫ് അമേരിക്ക തുടങ്ങിയ ചാനലുകളെയാണ് തന്റെ പേർസണൽ ഡീറ്റെയിൽസ് പബ്ലിഷ് ചെയ്തു എന്ന പേരിൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

Credits : Google

എന്നാൽ വിവാദപരമായ ഒരു പ്രസ്താവന ആയിരുന്നു മാസം 8 $ നൽകിയാൽ ട്വിറ്റെർ അക്കൗണ്ട് വെരിഫിക്കേഷൻ എടുക്കാൻ പറ്റുമെന്ന മസ്കിന്റെ തീരുമാനം.

Credits : Google

ഈ തീരുമാനം ഉണ്ടായ ഉടനെ തന്നെ ജീസസ് ക്രൈസ്റ്റ് എന്ന അക്കൗണ്ടിന് വെരിഫിക്കേഷൻ കിട്ടിയത് ടെക് ലോകത്തെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തി.

Credits : Google

കൂടുതൽ അറിയുവാൻ തുടർന്ന് വായിക്കുക.

Credits : Google