ഒരേ സമയം 2 ഭാര്യമാരും ഗർഭിണികൾ : ട്രോൾ മഴയിൽ അർമാൻ മാലിക്

പ്രമുഖ ഇൻസ്റ്റാഗ്രാം സ്റ്റാർ ആണ് അർമാൻ മാലിക്

അദ്ദേഹത്തിന് 2 ഭാര്യമാർ ആണ് ഉള്ളത് 

കൃതിക മാലിക് 

പായൽ മാലിക് 

എന്നാൽ 2 പേരും ഒരുമിച്ച്  ഗർഭിണിമാർ ആയതിന്റെ ഫോട്ടോ ഷെയർ ചെയ്തിതിരിക്കുകയാണ് അർമാൻ

ഇതാണ് സോഷ്യൽ മീഡിയയിൽ ട്രോളിനു കാരണമായിരിക്കുന്നത്.