thammil thammil short - Song Lyrics and Music by pappi appacha arranged by Vaisakh_G_Nath on Smule Social Singing app

Paappi Appacha is a 2010 Indian Malayalam-language action comedy film written and directed by Mamas K. Chandran, starring Dileep and Innocent. The film released in April 2010 in Kerala on more than 70 screens. The film also marked the directorial debut of Mamas K. Chandran. Leading characters in the film have a similar lifestyle to the comedians in the song “Paappi Appacha” in the 1972 Prem Nazir starrer Mayiladumkunnu.

Thammil Thammil Lyrics In Malayalam

തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും

നാം മിണ്ടാതേറെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ
കാലങ്ങളേറെ കൊഴിഞ്ഞാലും
കാതങ്ങളേറെ കഴിഞ്ഞാലും
ശലോമോന്റെ ഗീതങ്ങളാകുന്നവേ
നിന്റെ സ്വാദുള്ളിലൂറുന്നില്ലേ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ

ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ

തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും

നാം മിണ്ടാതേറെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ

വണ്ടിൻ ചുണ്ടത്ത് തേനിൻ
ചെണ്ടൊന്നു ചേർക്കും വാസന്തമേ
കണ്ടോ നീയെന്റെ മണ്ണിൻ
മുറ്റത്ത് പൂക്കും തേന്മാവിനെ
ഇലത്തുമ്പീ നീയോ പറന്നാട്ടേ
പറന്നെന്റെ കൊമ്പത്തിരുന്നാട്ടേ
മുളയ്ക്കുന്ന മാമ്പൂ കൊഴിക്കാതെ
തുളുമ്പുന്ന തേനൊന്നെടുത്താട്ടെ
എൻ അഴകിന്നരികെ ചിറകു വിരിയാൻ
കനവു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ

ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ

തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും

നാം മിണ്ടാതേറെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ

ഓരോ നാളെണ്ണി ഓരോ നാളെണ്ണി
വാനം കാതോർത്തില്ലേ
ഓളം നീയെന്റെ തീരം
ചേരുന്ന നേരം കൈവന്നില്ലേ
തണുപ്പെന്ന പായ വിരിച്ചോട്ടെ
പുതപ്പെന്ന പോലെ പൊതിഞ്ഞോട്ടെ
തിളങ്ങുന്ന മുത്ത് പറഞ്ഞാട്ടെ
നിനക്കുള്ളതെല്ലാം എനിക്കല്ലേ
നീ തിരകളെഴുതും നുരകളറിയാൻ
കുളിരു നിറയെ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ

ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ

തമ്മിൽ തമ്മിൽ കാണുന്നുണ്ടെന്നാലും

നാം മിണ്ടാതേറെ കാലം പോയില്ലേ
കണ്ണിൽ കണ്ണിൽ പൂവമ്പുണ്ടെന്നാലും
നിൻ നെഞ്ചിനുള്ളം മുള്ളിൻ കൂടല്ലേ
കാലങ്ങളേറെ കൊഴിഞ്ഞാലും
കാതങ്ങളേറെ കഴിഞ്ഞാലും
ശലോമോന്റെ ഗീതങ്ങളാകുന്നവേ
നിന്റെ സ്വാദുള്ളിലൂറുന്നില്ലേ
ഹേ പാപ്പീ ഷീ ലവ് യൂ ഹേ ആനീ ഹീ ലവ് യൂ

ഫോർ മെയ്‌ഡ് ഫോർ ഈച്ച് അദർ വീ നോ

Thammil Thammil Music Video