ഇന്ത്യക്കാർ മുഴുവൻ ആരാധിക്കുന്ന ഒരു ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. പോക്കിരി രാജ എന്ന മലയാള സിനിമയിൽ ഐറ്റം ഡാൻസിലൂടെ സണ്ണി ലിയോണിനെ മലയാളികൾക്കും സുപരിചിതയാണ്. മുൻ നീലച്ചിത്ര നടിയും മോഡലുമായിരുന്ന സണ്ണി ഇന്ന് ബോളിവുഡിലെ ഒരു തിരക്കേറിയ നടിയാണ്. കരഞ്ജിത് കൗർ വോഹ്‌റ എന്നാണ് നടിയുടെ യഥാർത്ഥ പേര്.1981 മെയ് 13 നു ജനിച്ച സണ്ണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ്.

ഇമേജ് ക്രെടിട്സ് : ഗൂഗിൾ
2010 ഇൽ ചില നീലച്ചിത്ര സിനിമകളിൽ അഭിനയിച്ച സണ്ണി 2011 ഇൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽ കൂടി ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമ രംഗത്തും എത്തി. എപ്പോൾ അവർ അവതാരക ആയി പ്രെവർത്തിച്ച സ്പ്ലിറ്റ വില്ല എന്ന റിയാലിറ്റി ഷോയിൽ നടന്ന സംഭവത്തെ കുറിച്ചാണ് എപ്പോൾ സാക്ഷി ദ്വിവേദി തുറന്നു പറയുന്നത് . ഷോയിൽ 2 മത്സരാർഥികൾ തമ്മിൽ വഴക്കു നടന്നു. അവർ ഇരുവരും അവരുടേതായ നിലപാടുകൾ പറയുകയായിരുന്നു, കൂടെ ഞാനും എന്റെ കാര്യങ്ങൾ പറഞ്ഞു, ഇതിനിടയിൽ സണ്ണി ലിയോൺ പറഞ്ഞത് ഞാൻ കേട്ടില്ല, ഇതിൽ ദേഷ്യപ്പെട്ടാണ് സണ്ണി എങ്ങനെയൊക്കെ ചെയ്തത്, സാക്ഷി ദ്വിവേദി കൂട്ടിച്ചേർത്തു.