SONG : Saayahna Theerangalil
LYRICS : Rafeeq Ahamed
MUSIC : Ranjin Raj
SINGER : KS Harisankar
KS Harisankar Saayahna Theerangalil Malayalam Song Lyrics - Karnan Nepoleon Bhagat Singh Movie

KS Harisankar
Saayahna Theerangalil Malayalam Song Lyrics – Karnan Nepoleon Bhagat Singh Movie

Sayahna Theerangalil..
Veyil Nalangal Pinvaangave..
Sayahna Theerangalil..
Veyil Nalangal Pinvaangave..
 
Kadalaazhangalil Koorirul Thaazhchayil..
Kathakoronnadanjeedave..
Kadalaazhangalil Koorirul Thaazhchayil..
Kathakoronnadanjeedave..
Iniyee… Pakalin Ponnormakal..
 
Ottaykku Poyi Pookkaalam..
Nilppaayi Tharunira Thazhe..
Katthunnu Kannil Pooppaadam…
 
Ottaykku Poyi Pookkaalam..
Nilppaayi Tharunira Thazhe..
Katthunnu Kannil Pooppaadam…
 
Kaalam Kavarumee Ormakal…
Mounam Pothiyumee Maravikal…
Daahichalayumee Mazhamukil…
Mohangal…..
 
Naalam Kozhiyumee Deepamaay..
Naadam Thakarumee Veenayaay..
Oro Pakalukal Raavukal..
Neelumbol….
 
Marubhoovil… Puhzhapole…
Nanavaayi…. Aliyaano….
Piriyaam.. Marayaam..
Ee Veedhiyil…
 
Ottaykku Poyi Pookkaalam..
Nilppaayi Tharunira Thazhe..
Katthunnu Kannil Pooppaadam…
 
Ottaykku Poyi Pookkaalam..
Nilppaayi Tharunira Thazhe..
Katthunnu Kannil Pooppaadam…
 
Sayahna Theerangalil..
Veyil Nalangal Pinvaangave..
Sayahna Theerangalil..
Veyil Nalangal Pinvaangave..
 
Kadalaazhangalil Koorirul Thaazhchayil..
Kathakoronnadanjeedave..
Kadalaazhangalil Koorirul Thaazhchayil..
Kathakoronnadanjeedave..
Iniyee… Pakalin Ponnormakal..
MALAYALAM LYRICS
സായാഹ്ന തീരങ്ങളിൽ…
വെയിൽ നാളങ്ങൾ പിൻവാങ്ങവേ…
സായാഹ്ന തീരങ്ങളിൽ…
വെയിൽ നാളങ്ങൾ പിൻവാങ്ങവേ…
കടലാഴങ്ങളിൽ കൂരിരുൾ താഴ്ച്ചയിൽ
കതകോരോന്നടഞ്ഞീടവേ…
കടലാഴങ്ങളിൽ കൂരിരുൾ താഴ്ച്ചയിൽ
കതകോരോന്നടഞ്ഞീടവേ…
ഇനിയീ… പകലിൻ.. പോന്നോർമകൾ
ഒറ്റയ്ക്ക് പോയി പൂക്കാലം..
നിൽപ്പായി തരുനിര താഴെ..
കത്തുന്നു കണ്ണിൽ പൂപ്പാടം..
ഒറ്റയ്ക്ക് പോയി പൂക്കാലം..
നിൽപ്പായി തരുനിര താഴെ..
കത്തുന്നു കണ്ണിൽ പൂപ്പാടം..
കാലം കവരുമീ ഓർമ്മകൾ..
മൗനം പൊതിയുമീ മറവികൾ..
ദാഹിച്ചലയുമീ മഴമുകിൽ..
മോഹങ്ങൾ….
നാളം കൊഴിയുമീ ദീപമായി..
നാദം തകരുമീ വീണയായി..
ഓരോ പകലുകൾ രാവുകൾ…
നീളുമ്പോൾ…
മരുഭൂവിൽ… പുഴപോലെ..
നനവായി… അലിയാനോ…
പിരിയാം… മറയാം…
ഈ വീഥിയിൽ…
ഒറ്റയ്ക്ക് പോയി പൂക്കാലം..
നിൽപ്പായി തരുനിര താഴെ..
കത്തുന്നു കണ്ണിൽ പൂപ്പാടം..
ഒറ്റയ്ക്ക് പോയി പൂക്കാലം..
നിൽപ്പായി തരുനിര താഴെ..
കത്തുന്നു കണ്ണിൽ പൂപ്പാടം..
സായാഹ്ന തീരങ്ങളിൽ…
വെയിൽ നാളങ്ങൾ പിൻവാങ്ങവേ…
സായാഹ്ന തീരങ്ങളിൽ…
വെയിൽ വെയിൽ നാളങ്ങൾ പിൻവാങ്ങവേ…
കടലാഴങ്ങളിൽ കൂരിരുൾ താഴ്ച്ചയിൽ
കതകോരോന്നടഞ്ഞീടവേ…
കടലാഴങ്ങളിൽ കൂരിരുൾ താഴ്ച്ചയിൽ
കതകോരോന്നടഞ്ഞീടവേ…
ഇനിയീ… പകലിൻ പോന്നോർമകൾ
VIDEO SONG LINK :
https://youtu.be/-FT5XeQ-XRw