Ore Pakal Song Lyrics In Malayalam | Drishyam 2
ലേഡി സൂപ്പർസ്റ്റാർ നയൻതാരയെ കുറിച്ച് കുറച്ചുപേർക്ക് മാത്രം അറിയാവുന്ന കാര്യങ്ങൾ / Lesser Known facts about the lady super star Nayanthara
രണ്ടു ഭാര്യമാരും ഒരേ സമയം ഗർഭിണിമാർ, ട്രോളുമായി സോഷ്യൽ മീഡിയ
യുവാക്കളുടെ മനം കവർന്ന ഈ സുന്ദരിയുടെ അറിയാത്ത രഹസ്യങ്ങൾ/ lesser known facts of sunny leone
ജേർണലിസ്റ്റുകളെ ട്വിറ്ററിൽ നിന്നും സസ്പെൻഡ് ചെയ്തു ഇലോൺ മസ്ക്
കിയാരാ അദ്വാനിയെ കുറിച്ചുള്ള ചില രഹസ്യങ്ങൾ നോക്കൂ
ഒരേ പകൽ ഒരേ ഇരുൾ
അതേ വെയിൽ അതേ നിഴൽ
ഏതോ കാലം ദൂരേ തേടുന്നു
തീരാതീ ജന്മം നീളുന്നു.
യാമങ്ങളിൽ രാപാടികൾ മൂളുന്നുവോ
രാവോർമ്മകൾ തേൻമാരിയായ് തോരുന്നുവോ
മൗനങ്ങളും ഭാരങ്ങളായി തീരുന്നുവോ.
വരും കാലം ദൂരെ തേടുന്നു
തീരാതെ ജന്മം നീളുന്നു നീളുന്നു.
ഈ യാത്ര തൻ കാൽ പാടുകൾ മാഞ്ഞീടുമോ
സ്വപ്നങ്ങളാം ആഴങ്ങളിൽ താഴ്ണീടുമോ
വേഷങ്ങളിൽ കോലങ്ങളായി മാറീടുമോ.
വരും കാലം ദൂരെ തേടുന്നു
തീരത്തെ ജന്മം നീളുന്നു നീളുന്നു നീളുന്നു…
Drishyam 2 Story
Drishyam 2 is a Malayalam mystery-thriller movie, directed by Jeethu Joseph.The movie stars Mohanlal and Meena in the lead roles.
Drishyam 2, which is a sequel to the blockbuster Drishyam, is the continuation of George Kutty and his family’s story. The movie depicts how Varun’s murder changed their lives. Drishyam 2 is produced by Antony Perumbavoor under the banner
Aashirvad Cinemas. The movie has its music composed by Anil Johnson.
Drishyam 2 will be released directly to Amazon Prime Video on February 19, 2021.
Story In Detail:
The lives of George Kutty (Mohanlal), Rani (Meena), and their daughters changed upside down after the crime they committed 6 years back. George Kutty is now a successful businessman, while his elder daughter Anju (Ansiba Hassan) is struggling with mental trauma. However, things change once the investigation officer Thomas Bastin IPS (Murali Gopy) finds a new lead.