Thilakkam.jpg

Neeyoru Puzhayay Lyrics

നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകുംകനക മയൂരം നീയാണെങ്കിൽ മേഘ കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
ഇല പൊഴിയും ശിശിര വനത്തിൽ  നീ അറിയാതൊഴുകും കാറ്റാകുംനിൻ മൃദു വിരലിൻ സ്പര്ശം കൊണ്ടെൻ പൂമരമടിമുടി തളിരണിയുംശാരദ യാമിനി നീയാകുമ്പോൾയാമക്കിളിയായി പാടും ഞാൻഋതുവിൻ ഹൃദയം നീയായ് മാറുംപ്രേമ സ്പൻദനമാകും ഞാൻ 
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും
കുളിര് മഴയായ് നീ പുണരുമ്പോൾ പുതുമണമായ് ഞാൻ ഉയരുംമഞ്ഞിൻ പാദസരം നീ അണിയുംദള മർമരമായ് ഞാൻ ചേരുംഅന്നു കണ്ട കിനാവിൻ തൂവൽ കൊണ്ട് നാമൊരു കൂടണിയുംപിരിയാൻ വയ്യാ പക്ഷികളായ് നാംതമ്മിൽ  തമ്മിൽ  കഥ പറയും
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകുംകനക മയൂരം നീയാണെങ്കിൽ മേഘ കനവായ് പൊഴിയും ഞാൻ
നീയൊരു പുഴയായ് തഴുകുമ്പോൾ ഞാൻ പ്രണയം വിടരും കരയാകും

Neeyoru Puzhayay Music Video

Thilakkam (transl. Glitter) is a 2003 Indian Malayalam-language comedy-drama film directed by Jayaraj and written by Rafi MecartinDileepKavya Madhavan and Thiagarajan plays the lead roles. The rest of the cast include Nedumudi VenuK. P. A. C. Lalitha, Nishanth Sagar, Jagathy SreekumarCochin HaneefaHarisree AshokanSalim Kumar and Bindhu Panicker. It was remade in 2012 in Kannada as Nandeesha starring Komal.