കരുണയിൻ കൃപയുള്ള നാഥാ നിൻ
കരുതല് മാത്രം മതി
ദിനവും നടത്തുന്ന ദേവ നിൻ വഴികാലത്തൊന്നു മതി
നിൻ ദാനം മതി നിൻ സ്നേഹം മതി
നിന്ന് നാമകളോ വലുത് … (2)

 നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും 
 ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും 

തളര്ന്നു ഞാൻ ഉറങ്ങുന്ന നേരം
നിൻ കരങ്ങളിൽ താങ്ങി എന്ന്നെ
മരണത്തിന് മുഖം കണ്ട നേരം
നിൻ വചനം എന്ന കത്തിൽ തന്നു (2)

  നിൻ ദാനം മതി നിൻ സ്നേഹം മതി 
  നിന്ന് നാമകളോ വലുത് …
  നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും 
  ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും 

വഴിതെറ്റി അലയുന്ന നേരം
നിന്ന് വചനം എന്ന കാൽ ദീപമായി
ആരാലും തള്ളിയ നൽകൽ
നടൻ മാര്വെനിക്കാശ്രയമി (2)

  നിൻ ദാനം  മതി നിൻ സ്നേഹം മതി 
  നിന്ന് നാമകളോ വലുത് …
  നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും 
  ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും ...

Karunayin kripaulla Nada Nin

Karuthalu Mathram Mathi

Dinavum Nadathunna Deva Nin Vazhikalathonnu Mathi

Nin Danam Mathi Nin Sneham Mathi

Ninn Namagalo Valuth… (2)

Nada Yeshu Nada Nin Danam Mathram Ennum

Deva Yeshu Deva Nin Danam Mathram Ennum

Thalarannu Njan Uragunna Neram

Nin karangalil Thangi Ennne

Maranathin Mugam kanda Neram

Nin Vachanm Enn Kathil thannu (2)

Nin Danam Mathi Nin Sneham Mathi

Ninn Namagalo Valuth…

Nada Yeshu Nada Nin Danam Mathram Ennum

Deva Yeshu Deva Nin Danam Mathram Ennum

Vazhithetti Alayunna Neram

Ninn Vachanam Enn kaal deepamai

Aralum Thalliya Nalgal Nadan Maravenikashryami (2)

Nin Danam Mathi Nin Sneham Mathi

Ninn Namagalo Valuth…

Nada Yeshu Nada Nin Danam Mathram Ennum

Deva Yeshu Deva Nin Danam Mathram Ennum…

https://www.youtube.com/watch?v=gSyXRNaL5r0

Dedicated To Our Father Pr. Varghese Uthup Valiyathottathil Lyrics | Composition | Vocal: Sanal Varghese Keys & Programing: Godwin Poomala Woodwind: Jijin Raj Violin: Subin Kumar Mix | Master: Renjith Rajan Studios: Music Cafe – Dubai | Renjith’s Mix Hub Kottayam Shoot & Edit: Don Valiyavelicham Post Production: D-Movies Production Studio Special Thanks To Sheba Sanal Location: Dubai Sent Your Reviews To D-Musics/Movies Call / Whatsapp: +919605924549 / +918157934754 Email: dmusicsonline@gmail.com / dmoviesstudio@gmail.com D-Movies: YouTube: https://www.youtube.com/channel/UCVBc… Facebook – D-Musics: https://www.facebook.com/dmusicsonline/ Facebook – Don Valiyavelicham: https://www.facebook.com/don.grace.3760