Singer Emmanuel K.B
Lyrics Shibin George Philip
Music Jithin Bethanya
Song Writer Shibin George Philip

ഇത്രമാം സ്നേഹം
എന്നിൽ നീ പകർന്നിടാൻ
എന്ത് യോഗ്യത
അടിയനിൽ കണ്ടു നീ ..(2)

കുറവുകൾ മാത്രം
കുറവുകൾ മാത്രം
എന്നിൽ ദൈവമേ
കുറവുകൾ മാത്രം (2)

തകർന്നു പോകാതെന്നെ
തളർന്നു പോകാതെന്നെ
നടത്തിയതെന്നും നിൻ കരങ്ങൾ അല്ലോ (2)
പണിതീടുക എന്നെ പണിതിടുക്ക എന്നെ
താതൻ ഇഷ്ടത്തിൽ നീ പണിതീടുക ..(2)

പാപത്തിൻ അന്ധകാരം
എന്നെ മൂടിയപ്പോൾ
ദൈവത്തിന് സ്നേഹമെന്നിൽ കടന്നു വന്നു (2)
നിൻ മുഖം കാണുവാൻ നിൻ വിളി കേൾക്കുവാൻ നിന്നോട് ചേരുവാൻ ഞാൻ കൊതിച്ചീടുന്നേ (2)

നിറവുകൾ മാത്രം നിറവുകൾ മാത്രം
നീ എന്നിൽ വന്നതിനാൽ നിറവുകൾ മാത്രം .(2)

ഇത്രമാം സ്നേഹം
എന്നിൽ നീ പകർന്നിടാൻ
എന്ത് യോഗ്യത
അടിയനിൽ കണ്ടു നീ

Ithramaam sneham
Ennil ne pakarnidan
Enthu yoghyatha
Adiyannil kandu ne..(2)

Kuravukal mathram
Kuravukal mathram
Ennil deivame
kuravukal mathram(2)

Thakarnu pokathenne
Thalarnu pokathenne
Nadathiyathennum nin karangal alloo(2)
Panithiduka enne panithiduka enne
Thaathen ishtathil ne panithiduka..(2)

Paapathin andhakaram
Enne moodiyappol
Deivathin snehamenil kadannu vannu(2)
Nin mukham kaanuvan nin villi kelkuvan ninnod cheruvan njan kothichidunne (2)

Niravukal mathram Niravukal mathram
Ne ennil vannathinal Niravukal mathram.(2)

Ithramaam sneham
Ennil ne pakarnidan
Enthu yoghyatha
Adiyannil kandu ne