Lyrics & Music : Anil Adoor

Vocal : Anil Adoor, Bijini Anil, Jithin Gopinath Ajin, Lijo, Lincy, Praisy

Music Arranged by : Sam Attingal

Guitar Programming : Alex Mathew

Flute : Jijin Raj

Rhythm Programming : Arjun Vasanthan

Studio : Navaneetham Pandalam

Mix & Mastering : Immanuel Henry

Cover Design : Binu Charutha

Shoot & Edit : Nidhin Laal, L-Media Helicam : Rijo Mathew, L-Media Special Thanks : Grace Family International Ministries, Abi-Liya

എൻ ഉള്ളം നിറഞ്ഞ് ആരാധിക്കുമ്പോൾ എൻ കൺകൾ തുറന്ന് അങേ കാണുന്നേ എൻ ചുറ്റും മറന്ന് ഞാൻ അങ്ങിൽ മുഴങ്ങി ഞാൻ അസ്വദിക്കുന്നേ ആ ആത്മനിറവിൽ ഹല്ലേലുയാ പാടി വാഴ്ത്തി വണങ്ങി ആരിലും ഉന്നതാനാം യേശുവേ എൻ കൺകൾ തുറന്ന് ആ മഹിമ കാണുമ്പോൾ ഞാൻ വന്ന വഴികൾ എൻ നിനവിൽ വരും ഞാൻ നന്ദി യേകിടും എൻ മിഴി നിറയും ആ തേജസെന്റെ മേൽ ചൊരിഞ്ഞതിനും ഹല്ലേലുയാ എൻ അധരം തുറന്ന് ഞാൻ സ്തുതിച്ചിടുമ്പോൾ അതിരുകളില്ലാതെ അത്മനിറവേകീടും എൻ അസ്ഥികളിലും ബലമായിടും നിലനിർത്തിടും എന്നെ ആത്മശക്തിയാൽ

 
https://www.youtube.com/watch?v=daGPB521KZQ
A