ഇന്ത്യക്കാർ മുഴുവൻ ആരാധിക്കുന്ന ഒരു ബോളിവുഡ് നടിയാണ് സണ്ണി ലിയോൺ. പോക്കിരി രാജ എന്ന മലയാള സിനിമയിൽ ഐറ്റം ഡാൻസിലൂടെ സണ്ണി ലിയോണിനെ മലയാളികൾക്കും സുപരിചിതയാണ്. മുൻ നീലച്ചിത്ര നടിയും മോഡലുമായിരുന്ന സണ്ണി ഇന്ന് ബോളിവുഡിലെ ഒരു തിരക്കേറിയ നടിയാണ്. കരഞ്ജിത് കൗർ വോഹ്റ എന്നാണ് നടിയുടെ യഥാർത്ഥ പേര്.1981 മെയ് 13 നു ജനിച്ച സണ്ണി അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ…
English
ലേഡി സൂപ്പർ സ്റ്റാർ നയൻതാര പുതിയതായി അഭിനയിച്ച തമിഴ് ഹൊറർ ചിത്രമാണ് കണക്ട്. പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായങ്ങൾ ആണ് ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിന്റെ ട്രൈലെർ തന്നെ വളരെയധികം ശ്രദ്ധ നേടിയിരുന്നു. തമിഴ് സിനിമ ആണെങ്കിൽ കൂടി ഇന്ത്യയിൽ തന്നെ ഈ ചിത്രത്തിന്റെ ട്രൈലെർ പ്രേക്ഷക ശ്രദ്ധ നേടി. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ ഹിന്ദിയിലേക് റീമേക്ക് ചെയ്യാൻ ഇതിന്റെ നിർമാതാക്കൾ തീരുമാനിക്കുകയായിരുന്നു….
2015 ഫെബ്രുവരിയിൽ ആണ് ജോണി ഡെപ്പും ആംബർ ഹെർഡും തമ്മിലുള്ള വിവാഹം കഴിഞ്ഞത്, എന്നാൽ ഈ ബന്ധം അധിക നാൾ നീണ്ടു നിന്നില്ല, വെറും പതിനഞ്ചു മാസത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. ആംബർ ഹെർഡ് ആണ് ഡിവോഴ്സ് നോട്ടീസ് അയച്ചത്, എന്നാൽ അതിനു ശേഷം കടുത്ത ആരോപണങ്ങളുമായി നടി രംഗത്തെത്തുകയായിരുന്നു. കടുത്ത ഗാർഹിക പീഡനത്തിന് ഇര ആയെന്നും കടുത്ത…
ബോളിവുഡിലെ ഭാഗ്യപരീക്ഷണങ്ങളിൽ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്ന പെൺകുട്ടികൾ ഒരുപാട് ഉണ്ട്, എന്നാൽ അവരിൽ ചിലർ മാത്രമാണ് ഭാഗ്യം കൊണ്ടും കഴിവ് കൊണ്ടും പ്രേക്ഷകരുടെ മനം കവരാറുള്ളത്. അത്തരത്തിൽ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ച ഒരു നടിയാണ് കിയാര അദ്വാനി. കുട്ടിക്കാലത്തു ഒരു ബേബി ക്രീമിന്റെ പരസ്യത്തിൽ അമ്മയോടൊപ്പം അഭിനയിച്ച കിയരയ്ക്ക് വളർന്നപ്പോഴും ബോളിവുഡിൽ അഭിനയിക്കുക എന്ന ആഗ്രഹം വിട്ടുപോയിരുന്നില്ല, എന്നാൽ അവരുടെ യാത്ര…
ഇലോൺ മസ്കിന്റെ ഉടമസ്ഥതയിൽ ഉള്ള ട്വിറ്റർ ഈ കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക് ടൈംസ്, സി എൻ എൻ, വോയിസ് ഓഫ് അമേരിക്ക, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൈകാര്യം ചെയ്യുന്ന റിപോർട്ടർമാരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തു. എന്നാൽ എന്തുകൊണ്ടാണ് ഇവരുടെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്തതെന്ന കാര്യത്തിൽ ഇതുവരെ ഒഫീഷ്യൽ അന്നൗൺസ്മെന്റ് ട്വിറ്റർ നടത്തിയിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം തന്റെ സ്ഥലത്തെ കുറിച്ചുള്ള…
മലൈകയുടെ പുതിയ ഷോ ആണ് മൂവിങ് ഇൻ മലൈക. സെലിബ്രിറ്റീസിന്റെ പേർസണൽ ലൈഫ് ഒരു ചാറ്റ് ഷോയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിക്കുകയാണ് മലൈക ചെയ്യുന്നത്. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഈ ഷോ പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടി, അതുകൊണ്ട് തന്നെ പല പ്രേമുഖരും ഈ ഷോയിൽ പങ്കെടുത്തു അവരുടെ പേർസണൽ ലൈഫ് മലൈകയുമായി ഷെയർ ചെയ്തിരുന്നു. ഈ ഷോയിൽ പങ്കെടുക്കാൻ…
ആരാധകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 2009 ൽ പുറത്തിറങ്ങിയ അവതാർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ അവതാർ 2. ഡിസംബർ 16 , 2022 നു ഏകദേശം 160 ഭാഷകളിൽ ആണ് അവതാർ 2 പുറത്തിറങ്ങുന്നത്. ജെയിംസ് കാമറൂൺ സംവിധാനം ചെയ്യുന്ന ചിത്രം ഇറങ്ങുന്നതിന് മുൻപ് തന്നെ 7 കോടിയോളം രൂപ പ്രീ ബുക്കിങ്ങിലൂടെ നേടിക്കഴിഞ്ഞു. ജെക്ക് സുള്ളി യുടെ കഥ…
“സഹോദരാ, ഒരു ക്രിക്കറ്റ് ടീമുണ്ടാക്കും” എന്ന് ഒരാൾ തമാശയായി കമന്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഹൈദരാബാദിൽ നിന്നുമുള്ള യൂട്യൂബർ ആയ അർമാൻ മാലിക്കും ഭാര്യമാരും. ഒന്നര മില്യൺ ഫോള്ളോവെർസ് ഇൻസ്റ്റഗ്രാമിലും രണ്ടു മില്യൺ ഫോള്ളോവെർസ് യൂട്യുബിലും ഉള്ള ഇവരുടെ വീഡിയോസ് ഒക്കെ വൈറൽ ആവാറുണ്ട്. തന്റെ ഭാര്യമാരായ കൃതിക മാലിക്കും, പായൽ മാലിക്കും ഒപ്പമുള്ള വീഡിയോസ് ആണ് ഇദ്ദേഹം…